Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ എ പി ജെ അബ്ദുൽ കലാമിന്റെത് അല്ലാത്ത കൃതി ഏതാണ് ? 

i)  വോയിസ് ഓഫ് കോൺഷ്യൻസ്  

ii) ഇൻസ്പിയറിങ് തോട്ട്സ് 

iii) മൈ ജേർണി 

iv) ഫോർ എ ബെറ്റർ ഫ്യൂച്ചർ 

Ai , iv

Biv

Cii , iv

Diii , iv

Answer:

A. i , iv

Read Explanation:

 എ. പി . ജെ അബ്ദുൾകലാമിന്റെ പുസ്തകങ്ങൾ 

  • അഗ്നിച്ചിറകുകൾ -ആത്മകഥ 
  • ഇഗ്നൈറ്റഡ്മൈൻഡ്സ് 
  • ഇൻസ്പയറിംഗ് തോട്ട്സ് 
  • ദ ലൂമിനസ് സ്പാർക്ക്സ് 
  • ഇൻഡൊമിറ്റബിൾ സ്പിരിറ്റ് 
  • ടേർണിംഗ് പോയിൻറ്സ് : എ ജേർണി ത്രൂ ചലഞ്ചസ് 
  • ഇന്ത്യ 2020 : എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം 
  • എൻവിഷനിംഗ് ആൻ എൻപവേർഡ് നേഷൻ 
  • യു ആർ ബോൺ ടു ബ്ലോസ്സം : ടേക്ക് മൈ ജേർണി ബിയോൻഡ് 
  • മൈ ജേർണി 

Related Questions:

രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി ആരാണ് ?
എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?
കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
പ്രസിഡണ്ട് ലോകസഭ പിരിച്ചുവിടുന്നത്